ലോക ഫുട്ബോൾ കപ്പ് മത്സരങ്ങൾ ജൂൺ 12 മുതൽ ആരംഭിക്കുകയാണല്ലോ. ലോകമെങ്ങും ഇനി കുറച്ച് ദിവസങ്ങൾ ഫുട്ബോൾ ആവേശത്തിലായിരിക്കും. കായിക മത്സരങ്ങൾക്ക് പ്രധാന്യം നൽകുന്ന നമ്മുടെ സെന്റ് തോമസ് എച്ച് എസ് എസ് ഇതിനോടനുബന്ധിച്ച് Mania De Gol 2K26 സംഘടിപ്പിക്കുന്നു.
Mania De Gol 2K26 വൻ വിജയമാകുവാൻ എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
ആശംസകളോടെ,
Team Mania De Gol